തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ നിയമനം


Ad
തരിയോട് ഗ്രാമപഞ്ചായത്ത് ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (പട്ടികവര്‍ഗ്ഗ വിഭാഗം സംവരണം) തസ്തികകളിലേയ്ക്ക് കരാറടി സ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: അക്രഡിറ്റഡ് ഓവര്‍സിയര്‍: മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ / രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ. അധിക യോഗ്യത സിവില്‍/ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീറിംഗ് ഡിഗ്രി, പ്രവര്‍ത്തി പരിചയം അഭികാമ്യം. അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – ബികോം & പി.ജി.ഡി.സി.എ. അക്കൗണ്ടിംഗ് & ബുക്ക് കീപ്പിംഗിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 8. നിലവില്‍ അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *