IMG-20220803-WA00482.jpg

കാർത്യായനി (80) നിര്യാതയായി


AdAdAd
കരിങ്കുറ്റി: വണ്ടിയാമ്പറ്റ പൂളക്കൊല്ലി പുത്തൻവീട്ടിൽ പരേതനായ കുഞ്ഞിരാമ കുറുപ്പിൻ്റെ ഭാര്യ കാർത്യായനി (80) നിര്യാതയായി. സംസ്കാരം (വെള്ളി) 11ന്. 
മക്കൾ: ശ്യാമള, ശശി.
മരുമക്കൾ: നാരായണൻ, രമണി
Ad Ad

Leave a Reply

Leave a Reply

Your email address will not be published.