കാൺമാനില്ല August 6, 2022August 6, 2022 Bureau WayanadNews Wayanad കൽപ്പറ്റ : ഈ ഫോട്ടോയിൽ കാണുന്ന മറിയം എന്ന സ്ത്രീയെ ഇന്ന് കൽപ്പറ്റ ക്ലാരമഠത്തിൽ നിന്നും കാണാതായി. ഇവരെ കണ്ടുകിട്ടുന്നവരോ, എന്തെങ്കിലും വിവരം ലഭിക്കുന്നവരോ 04936202400, 9497987196 ഈ നമ്പറിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. Load More
Leave a Reply