September 19, 2026

ജവാന്മാർക്ക് സ്വീകരണം നൽകി : ആം ആദ്മി പാർട്ടി

0
IMG-20220808-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: സ്വതന്ത്ര്യ ദിന ആഘോഷത്തിൻ്റെ ഭാഗമായി ജവാന്മാരെ ആദരിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ചെയ്തു.
ആം ആദ്മി പാർട്ടി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മണ്ഡലം കൺവീനർ ഗഫൂർ കോട്ടത്തറ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ അജി കൊളോണിയ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പഞ്ചായത്ത് കൺവീനർ ഷൈജൽ അധ്യക്ഷത വഹിച്ചു. റഫീക് കമ്പളക്കാട് സ്വാഗതപ്രഭാഷണം നടത്തി. ഇസ്മായിൽ, ഡോ. സുരേഷ്, തോമസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *