November 3, 2026

അന്തർദേശീയ ദിനം പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു

0
IMG-20220810-WA00072.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : അന്തർദേശീയ ദിനം പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു. തദ്ദേശിയ ജനതയുടെ അന്തർ ദേശിയ ദിനം പഞ്ചായത്ത് തല ഉദ്ഘാടനം ചീയമ്പം 73കോളനിയിൽ പ്രസിഡന്റ് മേഴ്സി സാബു നിർവഹിച്ചു .വൈസ് പ്രസിഡന്റ്, എം എസ് പ്രഭാകരൻ ബ്ലോക്ക്‌ മെമ്പർ കലേഷ്, സത്യാലയം അഞ്ചാം വാർഡ് മെമ്പർ എംവി രാജൻ ,19 ആം വാർഡ് മെമ്പർ തങ്കച്ചൻ നെല്ലിക്കയത്ത്,ജയശ്രീ സ്ക്കൂൾ ഹെഡ് മാസ്റ്റർ ഊരുമുപ്പൻ, ടി. ഇ. ഓ , സി. എ സ്. ഡബ്ലിയു പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *