November 8, 2026

വീണ്ടും കഞ്ചാവ് വേട്ട : മുത്തങ്ങയിൽ രണ്ട് പേർ പിടിയിൽ

0
IMG-20220810-WA00572.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. ചരിവു പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്‍ (20), തേക്കും കാട്ടില്‍ വീട്ടില്‍ മുഹമ്മദ് സമീല്‍ ടി.കെ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശത്തു നിന്നും യഥാക്രമം 60 ഗ്രാം 20 ഗ്രാം കഞ്ചാവ് കണ്ടെത്തി.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.സി ഷിജു, അബ്ദുല്‍ സലീം.വി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷെഫീഖ് എം.ബി, അമല്‍ തോമസ് എം.ടി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *