July 16, 2026

ഫ്രീഡം ബേസിക് ഹെല്‍ത്ത് പാക്കേജ് ക്യാമ്പ് നടത്തും

0
IMG-20220813-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മെഡിക്കല്‍ ലബോറട്ടി ഓണേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ആഗസ്റ്റ് 15 ന് ജില്ലയിലെ എല്ലാ എം.എല്‍.ഒ.എ മെമ്പര്‍ ലാബുകളിലും' ഫ്രീഡം ബേസിക് ഹെല്‍ത്ത് പാക്കേജ് ക്യാമ്പ് നടത്തും. ഷുഗര്‍,ടോട്ടല്‍ കൊളസ്‌ട്രോള്‍, ബിപി മോണിറ്ററിങ് എന്നിവ 75 രൂപ നിരക്കിലായിരിക്കും ലാബുകള്‍ ഈടാക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *