July 16, 2026

മാനന്തവാടി ബീവ് കോയുടെ പ്രീമിയം കൗണ്ടർ പൂട്ടി:ബാറുകാരെ സഹായിക്കാനെന്ന് ആക്ഷേപം

0
IMG-20220813-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  മാനന്തവാടി ബീവ് കോയുടെ കീഴിലുള്ള പ്രീമിയം കൗണ്ടർ പൂട്ടി. മതിയായ ജീവനക്കാരില്ലെന്ന കാരണമാണ് അധികൃതർ പറയുന്നത്. എന്നാൽ ബാറുകാരെ സഹായിക്കാനാണിതെന്ന് ആക്ഷേപമുയരുന്നുണ്ട്. മാനന്തവാടി ബീവറേജിൽ മൊത്തം ഒൻപത് ജീവനക്കാരാണുള്ളത്. ഇതിൽ രണ്ട് പേർ താൽക്കാലിക ജീവനക്കാരാണ്. അവരുടെ കാലാവധി ഇന്നലെ കഴിഞ്ഞു. എന്നാൽ പുതിയ വരെ നിയമിക്കാൻ നടപടിയായിട്ടില്ല .സാധാരണ താൽക്കാലികക്കാരുടെ കാലവധി കഴിയുന്ന ഉടൻ പുതിയ വരെ നിയമിക്കാറുണ്ട്. ഇതിലെ താമസമാണ് ആക്ഷേപത്തിന് കാരണം. ഏഴ് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഇവിടുത്തെ പ്രതിദിന കച്ചവടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *