June 26, 2026

പാർട്ടി കൊടിമരത്തിൽ ദേശീയ പതാക കെട്ടി മുസ്ലീം ലീഗിനെതിരെ പരാതിയുമായി സി.പി. എം.

0
IMG_20220815_192911.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : കണിയാമ്പറ്റ മില്ലുമുക്ക് പ്രദേശത്ത് ഇന്ത്യൻ യൂണിയൻ  കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെദേശീയ പതാക കെട്ടി പതാകയെ  അപമാനിച്ചതിൽ 
നടപടി സ്വീകരിക്കണമെന്ന് കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ ,സി.പി.എം ബ്രാഞ്ച് കമ്മറ്റിപരാതി നൽകി. ദേശീയ പതാകയോട് അനാദരവിൽ പോലീസ് കേസ് ചാർജ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *