October 12, 2026

സ്വാതന്ത്ര്യദിനാഘോഷം നടത്തി

0
IMG-20220815-WA00872.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊയിലേരി:ഊർപ്പള്ളി അങ്കണവാടിയിൽ വെച്ച് 
കൊയിലേരി 17 ആം ഡിവിഷൻ സ്വാതന്ത്രദിനാഘോഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, അശോകൻ കൊയിലേരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *