October 3, 2022

പി.കെ.അബൂബക്കറിന് സ്നേഹാദര പുരസ്കാരം നൽകി

IMG-20220820-WA01022.jpg

കൽപ്പറ്റ : പൊതു പ്രവർത്തനത്തിൽ ലാളിത്യവും സൗമ്യതയും പ്രകാശിപ്പിച്ച മുസ്ലീം ലീഗിലെ മുതിർന്ന നേതാവ് പി.കെ. അബൂബക്കറിന് സ്നേഹാദരം പ്രകടിപ്പിച്ച് പുരസ്കാരം നൽകി ആദരിച്ചു. 
ഖാ ഈ ദെ മില്ലത്ത് ഫൗണ്ടേഷൻ നൽകിയ പുരസ്കാരം പ്രതി പക്ഷ നേതാവ് ,വി.ഡി. സതീശൻ നിർവ്വഹിച്ചു.
യഹ് യാ ഖാൻ തലക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ,ഇ.ടി.
മുഹമ്മദ് ബഷീർ എം.പി. ഡോ. എം. കെ. മുനീർ ,എം. എൽ. എ ,കെ.പി. എ. മജീദ് എം. എൽ. എ ,ടി. സിദ്ദിഖ് എം. എൽ .എ, അഡ്വ. നൂർബിന റഷീദ് ,പി .പി . എ കരീം ,എം. എം. മുഹമ്മദ് ജമാൽ സാഹിബ് ,സി. മമ്മുട്ടി ,കെ എം ഷാജി ,
കേയം തൊടി മുജീബ് ,പി .. ഇസ്മയിൽ ,റസാഖ് കൽപ്പറ്റ ,പി .പി . അയൂബ് ,സലീം മേമന ,പി.കെ. അസ്മത്ത് ,ജയന്തി രാജൻ ,എം .പി . നവാസ് ,സി.മൊയ്തീൻ കുട്ടി ,റിൻഷാദ് ,എന്നിവർ ആശംസകൾ നേർന്നു. സഫ് വാൻ വെള്ളമുണ്ട 
സ്വാഗതവും കെ.എം. 
ഷബീർ അഹമ്മദ് നന്ദിയും പറഞ്ഞു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.