May 2, 2024

ജില്ലാ ത്രോമ്പോൾ ജൂനിയർ ചാമ്പ്യൻഷിപ്പ്

0
Img 20220823 Wa00502.jpg
പനമരം : ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി യൂത്ത് വിങ് പനമരം സഹകരണത്തോടെ പനമരം ഗവ: ഹൈസ്കൂളിൽ വെച്ച് ജില്ലാ ത്രോ ബോൾ ജൂനിയർ ചാമ്പ്യൻഷിപ്പ് നടത്തി. കെ വി വി ഇ എസ് ജില്ലാ വൈസ്പ്രസിഡന്റ് കെ . ടി . ഇസ്മായിൽ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ് എസ് പനമരം ഹെഡ്‌മിസ്ട്രസ്സ് ലത. സി മുഖ്യാഥിതി ആയിരുന്നു. അസോസിയേഷൻ പ്രസിഡന്റ്‌ ഇൻചാർജ് ജംഷീദ് തെക്കൻ അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *