August 6, 2026

നിയമബോധവല്‍ക്കരണവും വയോജന കൂട്ടായ്മയും നടത്തി വയനാട് ജില്ലാ ജനമൈത്രി പോലീസ്

0
IMG_20220824_185022.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സംഘടിപ്പിച്ച നിയമബോധവല്‍ക്കരണവും, വയോജന കൂട്ടായ്മയും വയനാട് അഡീഷണല്‍ എസ്പിഎസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ്, എസ്എച്ച്ഒ എം.എം അബ്ദുള്‍ കരീം, ശശിധരന്‍, ഷാജന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *