April 20, 2024

കാണ്മാനില്ല

0
Img 20220826 Wa00162.jpg
അരീക്കര, കാഞ്ഞിരങ്ങാട് അംശം , മഠത്തില്‍ വീട് ശശിധരന്‍ നായര്‍ (62 വയസ്സ്) എന്ന ആളെ 2022 ആഗസ്റ്റ് 17 ന് രാത്രി 9.30 മുതല്‍ കാണ്മാനില്ലെന്നും ഇതു സംബന്ധിച്ച് 553/2022 ആയി കേസ് രജിസ്റ്റര്‍ ചെയ്തതായും തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. അഞ്ചര അടി ഉയരം, കറുത്ത നിറം, മെലിഞ്ഞ ശരീരവും നരച്ച മുടിയും മീശയുമുളള ഇയാളെ കണ്ടെത്തുന്നവര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. ഫോണ്‍: 04935 235332, 9497925480
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *