എട്ടുനോമ്പാചരണവും സുവിശേഷ ധാരയും

മീനങ്ങാടി: മീനങ്ങാടി സെന്റ് മേരീസ് സൂനോറോ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടത്തുന്ന എട്ടുനോമ്പ് പെരുന്നാളിന് മുന്നോടിയായി വാഹന വിളംമ്പര റാലി നടത്തി.റവ.ഫാ.വര്‍ഗീസ് കക്കാട്ടില്‍ വിളംമ്പര റാലിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.സെക്രട്ടറി ബേസില്‍ ജോര്‍ജ്, ട്രസ്റ്റി കെ.വി. പ്രിന്‍സ് ,പബ്ലിസിറ്റി കണ്‍വീനര്‍ ടി.എം.അനൂപ് ,കെ.എം.കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി



Leave a Reply