News Wayanad കുര്യന് (78) നിര്യാതനായി August 31, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : ചെട്ടിമൂല തെക്കുഞ്ചേരി കുര്യന് (78) നിര്യാതനായി. സംസ്ക്കാരംനാളെ രാവിലെ 10.30ന് അസംപ്ഷന്‍ ഫെറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: ജോയി, ജോണ്സണ്, ജിഷ, ബിനീഷ് പരേതയായ ജിജി. മരുമക്കൾ: ഷീജ, തുഷാര, ഡാർലി, റെജി, സരിത. Post navigation Previous: വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചുNext: അപ്പു ചോലവയൽ എഴുതിയ ഗാനം ആലപിച്ച് മധു ബാലകൃഷ്ണൻ Also read Latest News News Wayanad ജെൻസികൾ യഥാർത്ഥ ഇന്ത്യയെ വീണ്ടെടുക്കും: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ October 31, 2026 0 Latest News News Wayanad ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു October 31, 2026 0 Latest News News Wayanad റവന്യൂ മന്ത്രി എ.പി അനിൽകുമാർ പത്മശ്രീ ചെറുവയൽ രാമന്റെ ഭവനം സന്ദർശിച്ചു; ഉചിതമായ സ്മാരകം ഒരുക്കുമെന്ന് ഉറപ്പ് October 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply