July 16, 2026

പി.പി. സുനീർ മാനന്തവാടി നിയോജക മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം തുടങ്ങി.

0
IMG-20190401-WA0011
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി പി സുനീറിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്  പര്യടനം മാനന്തവാടി അസംബ്ലി മണ്ഡലത്തില്‍ തുടങ്ങി. . രാവിലെ എട്ടുമണിയോടെയാണ് പര്യടനം തുടങ്ങിയത്. . 25 കേന്ദ്രങ്ങളില്‍ പര്യടനത്തിന്  സ്വീകരണം നല്‍കും.രാവിലെ എട്ടിന് കൂമ്പാരക്കുനിയില്‍ തുടങ്ങി പനവല്ലി,  വെള്ളാഞ്ചേരി,  ബാവലി,  പാല്‍വെളിച്ചം,  നീര്‍വാരം,  നടവയല്‍,  കൂളിവയല്‍,  കെല്ലൂര്‍,  തോണിച്ചാല്‍, തേറ്റമല, മൊതക്കര,  വെള്ളമുണ്ട പത്താം മൈല്‍, നിരവില്‍ പുഴ,  കരിമ്പില്‍,  ഇരുമനത്തൂര്‍,  ആലാറ്റില്‍,  വള്ളിത്തോട്,  തവിഞ്ഞാല്‍,  മക്കിമല,  ചിറക്കര, പ്രിയദര്‍ശിനി,  പിലാക്കാവ്,  ജെസ്സി,  പാണ്ടിക്കടവ് എന്നിവിടങ്ങളിലൂടെയാണ് പര്യടനം നടത്തുക. രാത്രി  ഏഴരയോടെ പര്യടനം അവസാനിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *