ജെ.സി.ഐ കൽപ്പറ്റ ശ്രീധന്യ സുരേഷിനെ ആദരിച്ചു
കൽപ്പറ്റ:
ഇല്ലായ്മയിൽ നിന്നും 410-ആം റാങ്കോടെ ഐഎഎസ് വിജയം കരസ്ഥമാക്കി വയനാടിന്റെ യശസ്സ് ഉയർത്തിയ ശ്രീധന്യ സുരേഷിനെ ജെസിഐ കൽപ്പറ്റ അനുമോദിച്ചു.കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ ഇ .വി അബ്രഹാം, ഡോക്ടർ ഷാനവാസ് പള്ളിയാൽ, ഷമീർ പാറമ്മൽ,ജെ.സി.ഐ ജൂനിയർ മെഹ്രി അയിഷ ഉപഹാരം കൈമാറി.ശ്രീധന്യയുടെ പിതാവ് സുരേഷ്,അമ്മ സഹോദരൻ,എന്നിവർ പങ്കെടുത്തു.
Leave a Reply