വയനാട് ജില്ലാ കർഷകസംഗമം ജനവരി 3ന്
കർഷക കോൺഗ്രസ്സ് ഡിസംബർ പതിനാലാം തിയ്യതി നടത്താനിരുന്ന വയനാട് ജില്ലാ കർഷക സംഗമം രാഹുൽ ഗാന്ധിയുടെ ഓഖി ഭൂരിന്ത പ്രദേശങ്ങൾ സന്ദർശനവും, പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനവും അന്നേ ദിവസം സംസ്ഥാനത്ത് നടക്കുന്നതിനാൽ കർഷകസംഗമം ജനവരി മൂന്നാം തിയ്യതി മീനങ്ങാടി ചോലയിൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ജോഷി സിറിയക്ക് അറിയിച്ചു.
Leave a Reply