October 21, 2026

എൻ.ജി.യൂണിയൻ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് ജീവനക്കാരുടെ മാർച്ച്

0
IMG-20190719-WA0180.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
എൻ.ജി.യൂണിയൻ നേതൃത്വത്തിൽ   കലക്ടറേറ്റിലേക്ക് ജീവനക്കാരുടെ  മാർച്ച്.സംസ്ഥാന സർക്കാരിന്റെ
വികസനപദ്ധതികൾ ഉയർത്തി
ക്കാട്ടിയായിരുന്നു പ്രകടനം.
കേന്ദ്രസർക്കാരിന്റെ തൊഴി
ലാളിവിരുദ്ധ നീക്കത്തിനെതി
രെ പ്രതിഷേധമുയർന്നു. സം
സ്ഥാന സെക്രട്ടറിയറ്റംഗം ടി
എം ഹാജിറ മാർച്ച് ഉദ്ഘാട
നം ചെയ്തു. കേന്ദ്രസർക്കാർ
തൊഴിൽ നിയമങ്ങൾ പൊ
ളിച്ചെഴുതുന്നതിലൂടെ ജീവന
ക്കാർക്ക് ലഭിച്ചിരുന്ന ഗുണക
രമായ ആനുകൂല്യങ്ങൾ ഓരോ
ന്നായി ഇല്ലാതാക്കുകയാണ
ന്ന് ടി എം ഹാജിറ പറഞ്ഞു.
കോർപ്പറേറ്റുകളുടെ വരുമാനം
വർധിപ്പിക്കുക മാത്രമാണ് കേ
ന്ദ്രസർക്കാരിന്റെ ലക്ഷ്യം. ദാ
രിദ്യം നിർമാർജനമെന്ന് പറ
ഞത്ത് അധികാരത്തിലേറിയവർ
മിനിമം 100 തൊഴിൽ ദിനങ്ങ
ളെങ്കിലും നൽകുന്ന ദേശീയ
തൊഴിലുറപ്പ് പദ്ധതി പോലും
നിർത്തലാക്കുകയാണെന്നും
അവർ പറഞ്ഞു. ജില്ലാ പ്രസി
ഡന്റ് കെ ആനന്ദൻ അധ്യക്ഷ
നായി, സംസ്ഥാന സെക്രട്ട
റിയറ്റംഗം പി വി ഏലിയാമ്മ
സംസാരിച്ചു. സെക്രട്ടറി പി
കെ അബ്ദുൾ ഗഫൂർ സ്വാഗത
വം വി ജെ ഷാജി നന്ദിയും പറഞ്ഞു. 
വി വേണഗാപാൽ, എ
എൻ ഗീത, പികെ അനൂപ്, ബി
മധുസൂദനൻ, സന്തോഷ്കുമാർ
 പി എം ഇബ്രാഹിം, 
 .
 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *