April 26, 2026

വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്.

0
By ന്യൂസ് വയനാട് ബ്യൂറോ


ഐ.എച്ച്.ആര്‍.ഡി. മീനങ്ങാടി മോഡല്‍ കോളജില്‍ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  എസ്.ടി, എസ്.സി. കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04936 246446,9747680868.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ 2019-21 അധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് കൊമേഴ്‌സ് ഒ.ബി.എക്‌സ് വിഭാഗത്തില്‍ ഒരു ഒഴിവും ഇംഗ്ലീഷ് ഓപ്പണ്‍ വിഭാഗത്തില്‍ 2 ഒഴിവുകളും ഭിന്നശേഷി (പി.ഡബ്ല്യുഡി) വിഭാഗത്തില്‍ 3 ഒഴിവുകളും സ്‌പോര്‍ട്ട്‌സ് വിഭാഗത്തില്‍ ഒരു ഒഴിവും ഭാഷാ ന്യൂനപക്ഷ (കന്നഡ) വിഭാഗത്തില്‍ 2 ഒഴിവുകളുമുണ്ട്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത  വിദ്യാര്‍ത്ഥികള്‍ ജൂലൈ 22ന് രാവിലെ 11നകം കോളജില്‍ ഹാജരാകണം.  വിദ്യാര്‍ത്ഥികള്‍ ഹാജരാകാത്തപക്ഷം സംവരണ സീറ്റുകള്‍ അന്ന്തന്നെ റീ അലോക്കേറ്റ് ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഫോണ്‍ 04936 227221.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *