August 14, 2026

ജില്ലാ വികസന സമിതി 27-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം 27ന് രാവിലെ 11ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ ചേരും.  യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പുരോഗതി റിപ്പോര്‍ട്ടുമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *