May 30, 2026

കുറിച്ചിപ്പറ്റയിലെ അനധികൃത ശ്മശാനങ്ങൾ: കർമ്മസമിതി കലക്ട്രേറ്റ് മാർച്ച് നടത്തി.

0
IMG-20190722-WA0084.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുറിച്ചിപ്പറ്റയിലെ 26 അനധികൃത  ശ്മശാനങൾ അടച്ചു പൂട്ടണമെന്ന് അവശ്യപെട്ടാണ്  ശ്മശാന വിരുദ്ധ ആക്ഷൻ കമ്മറ്റി കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് 

 നടത്തിയ കളക്ട്രേറ്റ്  ധർണ്ണ  രവി ഉള്ളേരി ഉദ്ഘടനം ചെയ്തു..  സാബു എള്ളൂഗ്ഗൽ  അധ്യക്ഷത വഹിച്ചു.  ഡോ: അനുപ്, ദീലീപ് കുന്നത്തെൽ, എൽദോസ്, തുടങ്ങിയവർ പ്രസംഗിച്ചു. ഷാജി പനച്ചിക്കൽ സ്വാഗതവും ബെന്നി എള്ളൂഗ്ഗൽ നന്ദിയും പറഞ്ഞു ടോമി എം.സ.,, ബിജു, തോമസ് ഇ.ടി. ,സിനീഷ്, ജോയ് പോൾ, അനീഷ്  കാർത്തിയാനി, സനൽ,  ബീന, മിനി, ഷീബ,  സുനിൽ,ടോമി,  എബി, പ്രസാദ്, രവി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *