May 30, 2026

റോഡ് നിർമ്മാണത്തിനിടെ ഉണ്ടായ കുഴി നികത്തിയില്ല : യാത്ര ദുഷ്കരം.

0
IMG-20190722-WA0215.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ആറാട്ടുതറ വള്ളിയൂർക്കാവ് റോഡിൽ ആറാട്ട് തറയ്ക്ക് മുന്നിലായി ട്രാൻസ്ഫോർമറിനോട് ചേർന്ന്  കലുങ്ക് നിർമ്മിച്ചപ്പോൾ രൂപപ്പെട്ട വലിയ കുഴി നികത്താത്തതിനാൽ വാഹനയാത്രയും കാൽനടയാത്രയും അതീവ ദുഷ്ക്കരമാണ്. ചുരുങ്ങിയ പക്ഷം കുറച്ച് ക്വാറി  വെയ്സ്റ്റ്  എങ്കിലും  ഇട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂവെന്ന് നാട്ടുകാർ പറഞു. ബന്ധപ്പെട്ട അധികൃതർ   എത്രയും വേഗം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *