June 20, 2026

വയനാട് സ്വദേശി കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു

0
423.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – വിമുക്ത ഭടൻ ട്രെയിൻ തട്ടി മരിച്ചു. ഒഴക്കോടി മക്കിക്കൊല്ലി ലിന്റ ഭവൻ ബാബു (56) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടായിരുന്നു സംഭവം. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഭാര്യ ശോഭ മക്കൾ ലിന്റ ബാബു (മെഡിക്കൽ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ്) ലിറ്റ് വിൻബാബു ( വിദ്യാർത്ഥി )

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *