May 18, 2024

മൈൻ ഡയമണ്ട്സ് ബ്രൈഡൽ ഫെസ്റ്റ് 27 മുതൽ ബത്തേരി മലബാർ ഗോൾഡിൽ

0
Img 20190725 Wa0131.jpg
.
കൽപ്പറ്റ: 
മൈൻ ഡയമണ്ട്സ് ബ്രൈഡൽ ഫെസ്റ്റ് 27 മുതൽ ബത്തേരി മലബാർ ഗോൾഡിൽ നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
സുൽത്താൻ ബത്തേരി മലബാർ ഗോൾഡ് & ഡയമണ്ട്സ്
സിൽ 27 മുതൽ  ആഗസ്റ്റ് ഒന്ന് വരെയാണ്  മൈൻ  ഡയമണ്ട്സ്
ബ്രൈഡൽ  ഫെസ്റ്റ് നടക്കുന്നത്. 
 വിവിധ രാജ്യങ്ങളിലെ വിദഗ്ദ്ധ
കലാകാരൻമാർ തീർത്ത 916 സ്വർണഭരണങ്ങളുടെയും
വജാഭരണങ്ങളുടെയും , മരതകം, മാണിക്യം, പേൾ മുതലായ ജന്മ
നക്ഷത്ര കല്ലുകളിൽ തീർത്ത,പീഷ്യസ്, ഇറ , എത്നിക്സ്
തുടങ്ങിയ ബ്രാൻഡഡ് ആഭരണങ്ങളുടെ വശ്യ മനോഹരമായ
കളക്ഷനുകളുടെയും , വെള്ളി ആഭരണങ്ങളുടെയും ലോകോത്തര
ബ്രാൻഡഡ് വാച്ചുകളുടെയും ഏറ്റവും വിലക്കുറവിൽ
ആരംഭിക്കുന്ന ഡയമൻഡ് ആഭരണങ്ങളുടെയും പ്രദർശനവും ഉണ്ടാകും.
. കൂടാതെ വിവാഹ പാർട്ടികളുടെ
അഭിരുചിക്കനുസരിച്ചു ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ
പ്രത്യേക ബ്രൈഡൽ  ആഭരണങ്ങളുടെ വൈവിധ്യ സെലക്ഷൻ
 ആറു ദിവസങ്ങളിലായി
നടത്തുന്നു. അതോടൊപ്പം   സ്വർണ്ണാഭരണങ്ങൾക്കു
30% മുതൽ 60% വരെ പണിക്കൂലിയിൽ ഇളവും
വജ്രാഭരണങ്ങൾക്കു കാരറ്റ് വിലയിൽ 20% വരെയും ഇളവും
മൈൻ  ഡയമണ്ട്സ് ബ്രൈഡൽ   ഫെസ്റ്റിൽ കസ്റ്റമേഴ്സിന്
സവിശേഷമായ ഡിസ്കൗണ്ടുകളും മറ്റു ആനുകുല്യങ്ങളും
ലഭിക്കുന്നതാണ്
.വി .വി.രാജേഷ്, വി.എം. അബു, ഒ. അബ്ദുൾ ബാസിക്, ഒ.എം. ജിനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *