July 16, 2026

തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

         പടിഞ്ഞാറത്തറ പഞ്ചായത്തില്‍ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയ്യതി  ആഗസ്റ്റ് 30. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും പഞ്ചായത്ത് ഓഫീസുമായോ, 99613371205, 9947822921 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *