ശ്രേയസ് യുണൈറ്റഡ് വേ ബാംഗ്ളൂരമായി ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കൽപ്പറ്റ: ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേയസ് യുണൈറ്റഡ് വേ ബാംഗ്ളൂർ എന്ന സംഘടനയുമായി സഹകരിച്ച് എടപ്പെട്ടി ഗവ: എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ്, പുസ്തകങ്ങൾ എന്നീവയടങ്ങുന്ന പ0ന സാമഗ്രികൾ വിതരണം ചെയ്തു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് മെംബർ എം. സുന്ദർ രാജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശ്രേയസ്സ് പ്രോഗ്രാം ഓഫീസർ കെ.പി. ഷാജി, സ്കൂൾ ഹെഡ്മിസ്ട്രസ് ലീസി അഗസ്റ്റിൻ, പി.ടി.എ. പ്രസിഡണ്ട് പി.ശശി, സുധീർ ഇടത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.





Leave a Reply