April 19, 2026

മറിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

0
death-mari
By ന്യൂസ് വയനാട് ബ്യൂറോ
മറിയേട്ടൻ ഇനി ഓർമ്മ       


  മുതിർന്ന ബിജെപി പ്രവർത്തകനായിരുന്ന തിരുനെല്ലി പഞ്ചായത്തിലെ മല്ലികപ്പാറ കുട്ടനായ്ക്കകോളനി മൂപ്പൻ മറി(68) ഇനി ഓർമ്മ. അസുഖ ബാധയെ തുടർന്ന് കോഴിക്കോട്ട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അടുത്ത കാലം വരെ പൊതു പരിപാടികളിൽ അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു.ഭാര്യ:: പരേതയായ സീത മക്കൾ : വേലു ദാസൻ, രാമൻ ,മീനാക്ഷി, ഗൗരി. വേർപാടിനോടനുബന്ധിച്ച് ചക്കിണിയില്‍ നടന്ന അനുശോചന യോഗത്തിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, കൊടുകുളം ധമ്മാ ജാഗരൺ മഞ്ച് ജില്ലാ സമിതി അംഗം കടംകോട്ട് രവീന്ദ്രൻ, പോരാട്ടം നേതാവ് ഷാന്റോ ലാൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *