April 15, 2026

ഡി വൈ എഫ് ഐ യിൽ നിന്ന് രാജിവെച്ചവർക്ക് സ്വീകരണം നൽകി

0
IMG_20171218_195039
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ .റാട്ടക്കൊല്ലിയിൽ ഡി വൈ എഫ് ഐ യിൽ നിന്നും രാജിവെച്ചവർക്ക് സ്വീകരണം നൽകി മതേതരത്വം കാത്തു സൂക്ഷിക്കാൻ കോൺഗ്രസ്സിനെ കഴിയൂ എന്ന തിരിച്ചറിവാണ് യൂത്ത് കോൺഗ്രസിലേക്ക് കടന്നു വരാൻ പ്രേരിപ്പിച്ചത് എന്ന് സ്വീകരണം നൽകിയവർ പറഞ്ഞുസ്വീകരണം നൽകപ്പെട്ട പ്രവർത്തകരായ ,ഹർഷൽ ,ഷഹീർ ,നാദിർഷ ,ഷാഹിദ് ,അൻഷാദ് ,ഇജാസ് ,നിഷാൻ എന്നിവർക്ക് മണ്ഡലം പ്രസിഡണ്ട് കെ, കെ ,രാജേന്ദ്രൻ ഷാൾ അണിയിച്ചു സ്വീകരിച്ചു കെ.കെ മുത്തലിബ് അധ്യക്ഷനായിരുന്നു മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സാലി റാട്ടക്കൊല്ലി ,വാർഡ് കൗൺസിലർ ,ഡി രാജൻ .രാഎസ് മണി ,ഷഫീഖ് ,നിഷാദ് സി കെ ഷൗക്കത്ത് ,ഷെഫി, ബീനീഷ് ,ജയേഷ് ,ബിനു ,സനൂബ് ,ജാസ്ലിൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *