June 13, 2026

പരാതി പരിഹാര അദാലത്ത് 18-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി താലൂക്ക് പരിധിയിലെ എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, വാളാട്, പേര്യ വില്ലേജുകളിലെ പൊതുജനങ്ങളുടെ റവന്യൂ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' ജനുവരി 18 ന് മാനന്തവാടി ടൗണ്‍ ഹാളില്‍ നടക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ മാനന്തവാടി താലൂക്ക് ഓഫീസ്, എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, വാളാട്, പേര്യ വില്ലേജ് ഓഫീസുകളിലും ജനുവരി 15 വരെ നല്‍കാം.  അപേക്ഷാഫോറം താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *