June 14, 2026

മാനന്തവാടി ആറാട്ട്തറ പരേതനായ പാക്കാനിക്കുഴിയിൽ ജോർജിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി

0
IMG-20200117-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ആറാട്ട്തറ പരേതനായ പാക്കാനിക്കുഴിയിൽ ജോർജിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി. മക്കൾ സണ്ണി, വിൽസൺ (യുഎസ്എ) ജോസ്, ആറാട്ട് തറ, സജി (ബഹറൈൻ) ജോളി (കുടക്) മനോജ്, ബെന്നി, മരുമക്കൾ,,, ജോണി, മേരി, ഷീന, ഷൈനി, ജിൻസി, ജോമി.
 സംസ്കാരശുശ്രൂഷകൾ ജനുവരി 18 നു ശനിയാഴ്ച രാവിലെ 10  മണിക്ക്‌ ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയും തുടർന്ന്  മാനന്തവാടി മാർത്തോമാ കോൺഗ്രിഗേഷനിൽ വച്ച് പള്ളിയിലുള്ള ശുശ്രൂഷയും നടത്തപെടുന്നതും തുടർന്ന് വയനാട് പേരിയ ശാലേം മാർത്തോമാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *