May 9, 2026

കുരങ്ങുപനി ജാഗ്രതാ ബോധവൽക്കരണ ക്ലാസ്സുമായി ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20200125-WA0251.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
നൂൽപ്പുഴ  : വയനാട് ജില്ലയിൽ  3 പേർക്ക്  കുരങ്ങു പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആയുഷ്  ട്രൈബൽ മെഡിക്കൽ യൂണിറ്റ് കുരങ്ങു പനി ജാഗ്രതാ  ബോധവൽക്കരണ ക്ലാസ്സ്‌ കല്ലൂർ രാജീവ്‌ ഗാന്ധി  ട്രൈബൽ ഹയർ സെക്കണ്ടറി  സ്കൂളിൽ നടത്തി.ഡോ അരുൺ  ബേബി  ക്ലാസുകൾ എടുത്തു.  കാട്ടു നായിക്ക ഗോത്ര  വിഭാഗത്തിലെ 90 കുട്ടികൾ പങ്കെടുത്തു . ബോധവൽക്കരണ ക്ലാസ്സിനൊപ്പം നടത്തിയ പ്രശ്നോത്തരിയിൽ വിജയികൾക്ക് സിറിൽ സമ്മാന ദാനം നടത്തി. ആരോഗ്യ പോസ്റ്ററുകളുടെ പ്രദർശനവും ഇതോടൊപ്പം  സംഘടിപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *