August 26, 2026

അണുനശീകരണം നടത്തി

0
IMG-20210602-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
അണുനശീകരണം നടത്തി

 
മുസ്‌ലിം യൂത്ത്ലീഗും വെെറ്റ് ഗാർഡും ചേർന്ന് തീരുനെല്ലി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ അണുനശീകരണം നടത്തി. തോൽപെട്ടിയിലും ഹൈസ്കൂൾ, ചെക്ക്പോസ്റ്റ്,  എൽ പി സ്കൂൾ, പഞ്ചായത്ത്, പോലീസ് ഹെഡ് പോസ്റ്റ്, കാട്ടികുളം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. മണ്ഡലം സെക്രട്ടറി ഹാരിസ്, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *