May 14, 2026

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ( എസ് ടി യു ) കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

0
IMG-20210610-WA0108.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ( എസ് ടി യു ) കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി
 കല്‍പ്പറ്റ: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊണ്ട് കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ എസ് ടി യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു ധര്‍ണ എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി സി.മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ ക്ഷേമാനുകൂല്യം വര്‍ദ്ധിപ്പിക്കുക, നിര്‍മ്മാണ മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ആവശ്യപ്പെട്ടു. സെക്രട്ടറി ഇ.അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു.ഒ.വി.അബ്ദുള്‍ നാസര്‍, കെ.എം.അബൂബക്കര്‍, ഹംസ തോട്ടങ്ങല്‍, എ.മജീദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *