July 16, 2026

ഒമാനില്‍ ജനസംഖ്യയുടെ 12 ശതമാനം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

0
Screenshot_20210613-205605_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ
മസ്‍കത്ത്: ഒമാനില്‍ ഇതിനോടകം 4,35,090 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 2,64, 335 പേര്‍ക്ക് ആദ്യ ഡോസ് മാത്രം ലഭിച്ചവരാണ്. 1,70,755 പേര്‍ക്ക് രണ്ടു ഡോസുകളും ലഭിച്ചു കഴിഞ്ഞു. ഒമാനിലെ ജനസംഖ്യയുടെ 12 ശതമാനം പേര്‍ക്ക് വാക്സിന്‍ ലഭിച്ചു കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *