April 24, 2026

ജെ.സി.ഐ കൽപ്പറ്റ രക്തദാനസേന രൂപീകരിച്ച് രക്തദാനം നടത്തി

0
IMG-20210618-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജെ.സി.ഐ കൽപ്പറ്റ രക്തദാനസേന രൂപീകരിച്ച് രക്തദാനം നടത്തി

കൽപ്പറ്റ:
ജെ.സി.ഐ കൽപ്പറ്റ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ രക്തദാനസേന രൂപീകരിക്കുകയും രക്തദാനം നടത്തുകയും ചെയ്തു. ഡി.എം. വിംസ് എക്സി. ട്രസ്റ്റി ബഷീർ യു. ഉദ്ഘാടനം ചെയ്തു. വാക്സിനേഷന് മുൻപ് മുഴുവൻ യുവാക്കളും രക്തദാനടത്തിന് സന്നദ്ധരാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജെ.സി.ഐ കൽപ്പറ്റ ചാപ്റ്റർ പ്രസിഡണ്ട് ടി.എൻ.ശ്രീജിത്ത്അധ്യക്ഷത വഹിച്ചു. രഞ്ജിത്.കെ.ആർ, കെ വി വിനീത്, കെ.ജെ സഞ്ചു, ഷെമീർ പാറമ്മൽ, സജീഷ്കുമാർ, വീണ സജീഷ് , പി.ജിഷാദ്, തരുൺ എന്നിവർ രക്തദാനം നടത്തി. ഡയറക്ടറി പ്രകാശനത്തിന് ഡോ: ഷാനവാസ്, പി.ഇ.ഷംസുദ്ദീൻ, ഡോ.ഗീതാഞ്ജലി, റുകുദ്ധീൻ എന്നിവർ നേതൃത്വം നൽകി…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *