August 26, 2026

കെ.സുരേന്ദ്രൻ സി. കെ ജാനുവിന് കോഴ നൽകിയെന്ന കേസ്; അന്വേഷണം ക്രൈബ്രാഞ്ചിന്

0
IMG-20210621-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.സുരേന്ദ്രൻ സി. കെ ജാനുവിന് കോഴ നൽകിയെന്ന കേസ്; അന്വേഷണം ക്രൈബ്രാഞ്ചിന്

കെ.സുരേന്ദ്രൻ സി കെ ജാനുവിന് കോഴ നൽകിയെന്ന കേസ് അന്വേഷണം ക്രൈബ്രാഞ്ചിന് കെെമാറി. വയനാട് ജില്ലാ ക്രൈബ്രാഞ്ച് ഡി വെെ എസ് പി മനോജ് കുമാർ അന്വേഷിക്കും. ജെ ആർ പി ട്രഷറർ കൂടിയായ പ്രസീതയുടെ മൊഴി ക്രൈം ബ്രാഞ്ച് കണ്ണൂരിലെത്തിയെടുക്കും. അന്വേഷണത്തിന്റെ പ്രാരംഭ നടപടികൾ ഇന്ന് മുതൽ ആരംഭിക്കും സുൽത്താൻബത്തേരി എൻഡിഎ സ്ഥാനാർഥിയായിരുന്ന സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിന്റെ പരാതി പ്രകാരം സുൽത്താൻബത്തേരി പോലീസ് എസ് കെ സുരേന്ദ്രനും സി കെ ജാനുവിനുമെതിരെ കേസെടുത്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *