June 13, 2026

ചുമട്ടുതൊഴിലാളി ഐ.എൻ.ടി.യു.സി പ്രതിഷേധ സമരം നടത്തി

0
IMG-20210701-WA0075.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുമട്ടുതൊഴിലാളി ഐ.എൻ.ടി.യു.സി പ്രതിഷേധ സമരം നടത്തി 
ചുമട്ടുതൊഴിലാളി ഐ.എൻ.ടി.യു.സി സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സമരം നടത്തിയത് . കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് 5000 രൂപ ധനസഹായവും 10000 രൂപയുടെ പലിശരഹിത വായ്പയും ആവശ്യപെട്ടുകൊണ്ടുള്ള സമരം മാനന്തവാടിയിൽ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ. റെജി ഉദ്ഘാടനം ചെയ്തു. താലുക്ക് സെക്രട്ടറി വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി.ബി. മൊയ്തു, ജോഷി വാണിക്കുടി, മുസ്തഫ കൊല്ലൂർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *