April 30, 2024

അംഗൻവാടിക്ക് മുകളിൽ അപകട ഭീഷണിയായി വൻമരം; ഭീതിയിൽ ആദിവാസി കുടുംബങ്ങൾ

0
N296593400363497233bd74b18f568030713814e7826b7218134175a73853619adf5e000bf.jpg
വെ​ള്ള​മു​ണ്ട: അം​ഗ​ന്‍​വാ​ടിക്ക് മു​ക​ളി​ല്‍ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന വ​ന്‍​മ​രം മു​റി​ച്ചു മാ​റ്റാ​​ൻ നട​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം.
വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വാ​ളാ​രം​കു​ന്ന് മ​ല​യി​ല്‍ ആ​ദി​വാ​സി​കോ​ള​നി​യി​ലെ അം​ഗ​ന്‍​വാ​ടി കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലാ​ണ്​ ഏ​തു നി​മി​ഷ​വും വീ​ഴാ​ന്‍ പാ​ക​ത്തി​ല്‍ വ​ന്‍ മ​ര​ങ്ങ​ള്‍ നി​ല്‍​ക്കു​ന്ന​ത്.
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ൻപ് ഉ​ണങ്ങി ​ന​ശി​ച്ച വീ​ട്ടി​മ​ര​ങ്ങ​ള്‍ അം​ഗ​ന്‍​വാ​ടി​ക്ക​രി​കി​ലു​ണ്ട്. കെ​ട്ടി​ട മേ​ല്‍​ക്കൂ​ര​ക്ക് മു​ക​ളി​ലാ​യി മ​രം വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്നു. മരകൊമ്പ് കഴിഞ്ഞ ​വ​ര്‍​ഷ​ത്തെ മഴയിൽ ​അം​ഗ​ന്‍​വാ​ടി​ക്ക് മു​ക​ളി​ലേ​ക്ക് പൊ​ട്ടി​വീ​ണി​രു​ന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *