പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടുകയാണ്. സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.
ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ അഞ്ച് ഭീകരരെയാണ് സേന വധിച്ചത്.
Leave a Reply