June 4, 2026

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് ലഭിച്ച ഷമീർ മച്ചിങ്ങലിനെ ആദരിച്ചു

0
IMG-20210709-WA0032.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് ലഭിച്ച ഷമീർ മച്ചിങ്ങലിനെ  ആദരിച്ചു
കൽപ്പറ്റ  : സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡിന്  അർഹനായ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ഷമീർ മച്ചിങ്ങലിനെ ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ (ഷമീർന്മാരുടെ കൂട്ടായ്മ) വയനാട് ജില്ലാ കമ്മറ്റി ആദരിച്ചു.  കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ. ടി സിദ്ദിഖ്ഉപഹാരം നൽകി. ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഷമീർ സുൽത്താൻ, ജില്ലാ സെക്രട്ടറി ഷെമീർ പാറമ്മൽ , ഷമീർ കോരൻകുന്നൻ, ഷമീർ കണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *