News Wayanad മുട്ടിൽ മരം മുറി കേസ് പ്രതികൾക്ക് മാതാവിൻ്റെ ഓർമ്മ ചടങ്ങിൽ പങ്കെടുക്കാം September 3, 2021 0 By ന്യൂസ് വയനാട് ബ്യൂറോ സുൽത്താൻ ബത്തേരി : മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികൾക്ക് ഈ മാസം ആറിന് മാതാവിൻ്റെ ഓർമ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. പൊലീസ് സുരക്ഷയിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീട്ടിൽ സന്ദർശനം നടത്താം. സുൽത്താൻ ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത് Post navigation Previous: പാരാലിമ്പിക്സ് ഷൂട്ടിങ് ; ഇന്ത്യയുടെ അവനിയ്ക്ക് വെങ്കലംNext: ചാപ്പ കുത്തിയത് നിർബന്ധിത ക്വാറൻ്റെെൻ നടപ്പാക്കാനെന്ന് കർണാടക; മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകാനൊരുങ്ങി ചാപ്പ കുത്തപ്പെട്ട കർഷകർ Also read News Wayanad കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി നടത്തി September 11, 2026 0 News Wayanad സൗഹൃദ വടംവലി മുതൽ ഓണസദ്യ വരെ; പെരുവക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന് September 11, 2026 0 News Wayanad യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ നാളെ September 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply