മുട്ടിൽ മരം മുറി കേസ് പ്രതികൾക്ക് മാതാവിൻ്റെ ഓർമ്മ ചടങ്ങിൽ പങ്കെടുക്കാം


Ad
സുൽത്താൻ ബത്തേരി : മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികൾക്ക് ഈ മാസം ആറിന് മാതാവിൻ്റെ ഓർമ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. പൊലീസ് സുരക്ഷയിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീട്ടിൽ സന്ദർശനം നടത്താം. സുൽത്താൻ ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *