July 14, 2026

അധ്യാപകരെ ആദരിച്ചു

0
IMG-20210906-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: അധ്യാപക ദിനത്തിൽ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമി പിറ്റിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം അഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു. ഇബ്രാഹിം മണിമ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ആയിശ തബസ്സും, എസ് കെ തങ്ങൾ, റഹീസ് പി, റജീന റാഫി, ടി അസീസ്, ഇബ്രാഹിം സിഎച്ച്, ഫാത്തിമ പി, ശശി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *