September 8, 2026

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
IMG-20210907-WA0056.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെളളമുണ്ട: കര്‍ഷകരുടെ അവസാന പ്രതീക്ഷയായി അവശേഷിക്കുന്ന ക്ഷീരമേഖലയെയും കുത്തകകള്‍ക്ക് അടിയറവ് വെക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ വെള്ളമുണ്ട ക്ഷീരസംഘം നടത്തിയ പ്രതിഷേധ ജ്വാല പ്രസിഡണ്ട് പി ടി മത്തായി ഉദ്ഘാടനം ചെയ്തു. റെജിപുന്നോലില്‍, പി സി ലൂക്കാ, സെക്രട്ടറി തങ്കച്ചന്‍ ടി സി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *