April 24, 2026

മഹിളാ കോൺഗ്രസ് 38-ാം സ്ഥാപക ദിനം ആചരിച്ചു

0
IMG-20210915-WA0059.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മഹിളാ കോൺഗ്രസിൻ്റെ സ്ഥാപക ദിനം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് പതാക ഉയർത്തി, പ്രതിജ്ഞ ചൊല്ലി നിർവ്വഹിച്ചു. ഗിരിജ സുധാകരൻ അധ്യക്ഷത വഹിച്ചു. ഗ്ലാഡീസ് ചെറിയാൻ, സി.കെ.രത്‌നവല്ലി, മാർഗ്രറ്റ് തോമസ്, മേരി ദേവസ്യ, ഉഷ വിജയൻ, ലേഖാ രാജീവൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *