July 15, 2026

രക്തദാന ദിനത്തിൽ വയനാട് ബി ഡി കെയ്ക്ക് രണ്ട് പുരസ്കാരം

0
IMG-20211001-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ ഒന്നിന് ബ്ലഡ് ഡൊണേഴ്‌സ് കേരള വയനാട് (ബി ഡി കെ) രണ്ട് പുരസ്കാരങ്ങൾ നേടി ജില്ലയിലെ സജീവ രക്തദാന പ്രവർത്തനങ്ങൾക്കും മുപ്പത്തിമൂന്ന് തവണ രക്തദാനം ചെയ്ത ബി ഡി കെ വയനാട് പ്രസിഡന്റ് മീനങ്ങാടി സ്വദേശി രഞ്ജിത്ത് കുമാറിനുമാണ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയുടെ പുരസ്കാരം. മുൻസിപ്പൽ ചെയർമാൻ ടി. കെ രമേശ് ബി ഡി കെ വയനാട് പ്രസിഡണ്ട് രഞ്ജിത്ത് കുമാറിന് മെമന്റോ നൽകി മെഡിക്കൽ സൂപ്രണ്ട് ഡോ:സേതുലക്ഷ്മി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ:ഷൈനി, എന്നിവർ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *