വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ 16-ാംമൈൽ, കരിപ്പാലി, പുതുശ്ശേരിക്കടവ് പ്രദേശങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടിക്കുളം ടൗൺ, ബേഗൂർ, രണ്ടാംഗേറ്റ്, അംബേക്കർ, മണ്ണണ്ടി, ചേലൂർ, ഒന്നാം മൈൽ എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട…

സി. എച്ച് നൂറ്റാണ്ടുകൾക്ക് മുന്നേ നടന്ന യാത്രികൻ; അഡ്വ:റഷീദ് പടയൻ

മാനന്തവാടി : എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി മർഹൂം സി എച്ച് അനുസ്മരണം നടത്തി. സി. എച്ച് നൂറ്റാണ്ടുകൾക്ക് മുന്നേ നടന്ന യാത്രികനെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. റഷീദ് പടയൻ പറഞ്ഞു. സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഫ്‌വാൻ വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം എം.എസ്.…

ലോകത്തിലെ കരുത്തുറ്റ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറി: വി.മുരളീധരൻ

കൽപ്പറ്റ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നേതാവായി നരേന്ദ്രമോദിയും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ഭാരതീയ ജനതാ പാർട്ടിയും മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ബിജെപിയുടെ വയനാട് ജില്ലാ ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയും നേതാക്കളും ഏറ്റവു അധികം ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പാർട്ടിയെ അകറ്റാൻ ഇടത്…

വിദ്യാഭ്യാസത്തെ തൊഴില്‍- വൈജ്ഞാനിക മേഖലകളുമായി ബന്ധിപ്പിക്കണം: ഖലീല്‍ തങ്ങള്‍

വെള്ളമുണ്ട: വിദ്യാഭ്യാസത്തെ തൊഴിലുമായോ വൈജ്ഞാനിക വികാസവുമായോ ബന്ധപ്പെടുത്താന്‍ കഴിയാത്തതാണ് കേരളത്തിലെ പഠന ഗവേഷണ മേഖലകള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന് കീഴില്‍ ആരംഭിക്കുന്ന സിദ്‌റ കോളജ് ഓഫ് ലിബറല്‍ ആര്‍ട്‌സിന്റെ പ്രഖ്യാപനവും പേരും ലോഗോയും പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ശേഷികള്‍ കൈവരിക്കാന്‍…

കുട്ടികൾക്കൊപ്പം ഗവർണർ; നാരങ്ങാക്കണ്ടി കോളനിയിൽ ആഘോഷതുടിമേളം

കൽപ്പറ്റ: നിങ്ങള്‍ക്കെല്ലാം സുഖാണോ… നന്നായി പഠിക്കുന്നുണ്ടോ….ചോദ്യം ഹിന്ദിയിലായിരുന്നെങ്കിലും തനിമലയാളത്തില്‍ തര്‍ജ്ജമ വന്നതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യത്തിന് മറുപടിയായി നിറഞ്ഞ ചിരിയോടെ കുട്ടികളെല്ലാം തലയാട്ടി. കല്‍പ്പറ്റ നാരങ്ങാക്കണ്ടി കോളനിയിലെ പ്രത്യേക പരിശീലന കേന്ദ്രത്തിലെത്തിയ ഗവര്‍ണര്‍ കുട്ടികള്‍ക്കൊപ്പം സായാഹ്നം ചെലവിടുകയായിരുന്നു. നാടന്‍പാട്ടുകളും ഡാന്‍സുമൊക്കെയായി കുട്ടികളും ഗവര്‍ണര്‍ക്കൊപ്പം ചേര്‍ന്നതോടെ കോളനിക്കും സന്ദര്‍ശനം ആവേശമായി. കുട്ടികളുടെ കലാപരിപാടികള്‍ ഒരു…

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്.…

ചെറുകിട തൊഴിൽ സംരംഭ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: ഫീഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) നടപ്പിലാക്കുന്ന തീര മൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ തുടങ്ങുന്നതിന് ജില്ലയിലെ അംഗീകൃത മത്സ്യ തൊഴിലാളി, അനുബന്ധ തൊഴിലാളി കുടുംബത്തിലെ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.…

ക്യാമ്പസുകളില്‍ ജനാധിപത്യത്തിന്റെ ആത്മാവ് വിടരുന്നത് ലിംഗനീതിയിലൂടെ- ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍

കൽപ്പറ്റ: ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങള്‍ ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ ക്യാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വയനാട് ജില്ലയിലെ പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത് ബിരുദദാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമണങ്ങളുടെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്…

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും

കല്‍പ്പറ്റ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസന നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധവുമായി വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫിസിന് മുമ്പില്‍ നാളെ (08-10-2021) വൈകുന്നേരം മൂന്ന് മണിക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷക ജാഥക്കിടയിലേക്ക് ഉത്തര്‍പ്രദേശിലെ…

സംയുക്ത ട്രേഡ് യൂനിയന്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൊതു സ്വത്ത് വിദേശ, സ്വദേശ സ്വകാര്യ മേഖലക്ക്…