March 29, 2024

Day: October 26, 2021

Collagemaker 20211026 2128450922.jpg

കേബിൾ അറ്റകുറ്റപ്പണിക്കിടയിൽ യുവാവ് ഷോക്കേറ്റു മരിച്ചു.

പുൽപ്പള്ളി:- കേബിൾ അറ്റകുറ്റപ്പണിക്കിടയിൽ യുവാവ് ഷോക്കേറ്റു മരിച്ചു. മൂഴിമല മഠത്തോട്ടത്തിൽ കുഞ്ഞുമോന്റെ മകൻ ജോബിൻ ജോർജ്ജ് (ഉണ്ണി -21) ആണ്...

0e021458a55e2e777742f35005bcdd57.jpg

വൈദ്യുതി ലൈന്‍ ചാര്‍ജ്ജ് ചെയ്യും

സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓടപ്പള്ളം കവല മുതല്‍ മൂലങ്കാവ് സ്‌കൂള്‍ വരെയുള്ള നാഷനല്‍ ഹൈവേയിലൂടെ പുതിയതായി നിര്‍മ്മിച്ച 11...

Img 20211026 Wa0055.jpg

മാവോവാദി ലിജേഷിന്റെ കീഴടങ്ങൽ: പുനരധിവാസ പദ്ധതി പ്രകാരമുള്ള കേരളത്തിലെ ആദ്യ കീഴടങ്ങൽ; ലിജേഷിന്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷ പോലീസ് ഉറപ്പുവരുത്തും

കല്‍പറ്റ : 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി വയനാട്ടില്‍ മാവോവദി കീഴടങ്ങി. സി.പി.ഐ(മാവോയിസ്റ്റ് കബനി ദളത്തിലെ...

Festival 1542176175.jpg

ശിശുദിനാഘോഷം : കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍

കൽപ്പറ്റ: ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ശിശുക്ഷേമ സമിതി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി , യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്ക് കഥ.,കവിത,...

Img 20211026 Wa0072.jpg

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

കൽപ്പറ്റ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ ബൈജുനാഥിന്റെ അധ്യക്ഷതയിലാണ് പരാതികള്‍...

Img 20211026 Wa0070.jpg

ദുബായ് എക്‌സ്‌പോ: അശ്മില്‍ ശാസ് അഹമ്മദിന് പറക്കാം

കൽപ്പറ്റ: ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ സൗജന്യ ദുബായ് എക്‌സപോ കാണാനുള്ള യാത്രയ്ക്ക് അശ്മില്‍ ശാസ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ എണ്ണൂറോളം...

Img 20211026 Wa0066.jpg

ആര്‍ദ്രകേരളം പുരസ്‌കാരം വിതരണം ചെയ്തു

കൽപ്പറ്റ: ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ ആര്‍ദ്രകേരളം പുരസ്‌കാരം (2017-18)...

3bd48a7c Ff82 417a 9200 E0ca7d92e907.jpg

അജൈവ മാലിന്യ ശേഖരണം; ജില്ലാ ഗോഡൗണ്‍ പ്രവര്‍ത്തനം തുടങ്ങി

കൽപ്പറ്റ: ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും തരംതിരിച്ച് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുളള ക്ലീന്‍ കേരള കമ്പനിയുടെ ജില്ലാ...

Img 20211026 182255.jpg

സ്കൂളുകൾക്ക് ആശ്വാസം; സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും

സ്കൂളുകൾക്ക് ആശ്വാസം. സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത...

Img 20211026 Wa0053.jpg

വിദ്യാർത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് വർദ്ധിപ്പിക്കണം; ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സുൽത്താൻ ബത്തേരി: ഒന്നാം തീയതി സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് വർദ്ധിപ്പിക്കണം എന്ന് വയനാട് ജില്ല...